സിര്‍സയില്‍ സൈന്യം ഫ്ലാഗ് മാര്‍ച്ച് തുടങ്ങി; സിര്‍സയില്‍ രണ്ടു കാറുകള്‍ക്ക് തീയിട്ടു

0
55

ചണ്ഡിഗഡ്: ദേരാ ആസ്ഥാനമായ സിര്‍സയിലും വിധി പ്രഖ്യാപിക്കുന്ന റോഹ്തഗിലും സൈന്യം ഫ്ലാഗ് മാര്‍ച്ച്‌ നടത്തി. സുരക്ഷ ശക്തമാക്കിയിടുണ്ട്. സിര്‍സയില്‍ രണ്ടു കാറുകള്‍ അഗ്നിക്കിരയാക്കി. ബലാത്സംഗക്കേസില്‍ ദേരാ സച്ചാ സൌദാ തലവനു 10 വര്ഷം കഠിന തടവ് പ്രത്യേക സിബിഐ കോടതി വിധിച്ചിട്ടുണ്ട്.

അതേ സമയം ഗുര്‍മീത് കോടതിയില്‍ മാപ്പപേക്ഷ നടത്തി. മുന്‍പ് ചെയ്ത നല്ല കാര്യങ്ങള്‍ പരിഗണിക്കണം എന്നാണു ഗുര്‍മീത് റാം റഹീം കോടതിയില്‍ അപേക്ഷിച്ചത്. വിധി പ്രഖ്യാപനം കഴിയുന്നത് വരെ വാര്‍ത്ത പുറത്ത് വരരുത് എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഗുര്‍മീതിന് ജീവപര്യന്തം നല്‍കണമെന്നു സിബിഐ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here