ഇറ്റലിയില്‍ മലയാളികളുടെ ഓണാഘോഷം

0
329
ഇറ്റലിയിലെ ത്രെവിസോയിലെ മലയാളി സമൂഹം ഇത്തവണയും ഓണാഘോഷം ഗംഭീരമായി നടത്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ബ്രദര്‍ മാതൃൂ കാവുങ്കല്‍ ആണ്, രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാനയോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു, ഇതിന് കാര്‍മികത്വം വഹിച്ചത് ഫാ.വിന്‍സന്റ് കുരുമുക്കാരനും ഇടവക വികാരിയായ ഫാ.ജോസഫ് അരിച്ചിറയും ചേര്‍ന്നാണ്, തുടര്‍ന്ന് ഇതിന്റെ ഉത്ഘാടനവും നിര്‍വഹിച്ചു ശേഷം കലാ കായിക മത്സരങ്ങള്‍ നടത്തുകയുണ്ടായി തുടര്‍ന്ന് വിഭവ സമൃദ്ദമായ ഓണസദൃക്ക് മലയാളികളെ കൂടാതെ ഇറ്റലിക്കാരും ഒള്‍പ്പെടെ 150 പേരോളം പങ്കെടുത്തു
വിജയികള്‍ക്ക് ഫാ. ജോസഫ് അരിച്ചിറ സമ്മാനദാനം നടത്തുകയും ഉണ്ടായി.വിശിഷ്ടാതിഥികളായി നിരവധി വൈദീകരും മറ്റും ചടങ്ങുകളില്‍ പങ്കെടുത്തു….വൈകിട്ട് 6 മണിയോടുകൂടി പരിപാടികള്‍ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here