തിരുവനന്തപുരം: ദിലീപിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടാകും. പക്ഷെ ദിലീപ് വീണ് കിടക്കുമ്പോള്‍ അയാളെ ചവിട്ടിമെതിച്ച്, ചതച്ചരച്ച് ഇല്ലായ്മ ചെയ്യണോ എന്ന് അജയ് തറയില്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ദിലീപിനെ എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കൂടിയായ അജയ് തറയില്‍ കുറിക്കുന്നു.
താന്‍ ദിലീപിന്റെ സുഹ്യത്തല്ല, കേവലം പരിചയക്കാരന് മാത്രം. പക്ഷേ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പോലും, അദ്ദേഹത്തേ മറന്ന് പോയിരിക്കുന്നു. മലയാളിയുടെ സ്വഭാവം ചൂണ്ടിക്കാട്ടി അജയ് തറയില്‍ കുറിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം