നാളെ തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെടും

0
65

തിരുവനന്തപുരം: നാളെ നഗരത്തിൽ ജലവിതരണം തടസ്സപ്പെടും. അരുവിക്കര ജലശുദ്ധീകരണ ശാലയിൽ അടിയന്തര അറ്റകുറ്റപണികൾക്ക് വേണ്ടി പമ്പിംഗ് നിർത്തിവയ്ക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്.

നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നഗരത്തില്‍ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here