വിശുദ്ധ ഹജജിനായി പത്തൊമ്പത് ലക്ഷത്തോളം പേര്‍ മക്കയിലെത്തി

0
69


റിയാദ് : സൗദിക്കകത്ത് നിന്നും പുറത്ത് നിന്നുമായി 18,91,352 പേര്‍ വിശുദ്ധ ഹജജിനായി മക്കയിലെത്തിയതെന്ന് സൗദി അധികൃതര്‍. സൗദിയില്‍ നിന്ന് 1,38,690പേര്‍ ഹജജ് ചെയ്യാന്‍ മക്കയിലെത്തി.

. ഹാജിമാരുടെ യാത്രക്കായി 20,044 വാഹനങ്ങളുണ്ടെന്ന് സൗദി സ്റ്റാറ്റിക്‌സ്‌കമ്മീഷന്‍ വ്യക്തമാക്കി. ഈ വര്‍ഷം ഹജജ് ചെയ്യുന്നവരുടെ കണക്കെടുപ്പ് വ്യാഴാഴ്ച്ച വൈകുന്നേരം 6:30ന് പൂര്‍ത്തിയാവും.

അന്ന് തന്നെ അതിന്റെ വ്യക്തമായ വിവരങ്ങള്‍ അന്തിമമായി പുറത്ത് വിടുമെന്നും കമ്മീഷന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here