നാളെ കണ്ണൂരില്‍ ഹര്‍ത്താല്‍

0
55

 

 ആര്‍.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ പാനൂരില്‍ നാളെ സിപിഎം ഹര്‍ത്താല്‍.

സി.പി.എം ജാഥയ്ക്ക് നേരെ ആര്‍.എസ്.എസ് നടത്തിയ ബോംബാക്രമണത്തില്‍ അഞ്ചുപേര്‍ക്കോളം പരിക്കേറ്റിട്ടുണ്ട്. പാനൂര്‍ കൈവേലിക്കലാണ് ജാഥക്ക് നേരെ ബോംബാക്രമണം ഉണ്ടായത്. ഇന്ന് വൈകുന്നേരമാണ് അക്രമികള്‍ ജാഥക്ക് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞത്.

രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.