മോദി ജന്മനാട്ടില്‍; പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ സന്ദര്‍ശനം

0
76
The Prime Minister, Shri Narendra Modi addressing the gathering at the 300th Martyrdom Anniversary Commemoration Event of Baba Banda Singh Bahadurji, in New Delhi on July 03, 2016.

പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം നാടായ വഡനഗറിലെത്തി. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മോദി ആദ്യമായാണ് ജന്മനാട്ടില്‍ എത്തിയത്.

മോദിയുടെ വരവിന് മുന്നോടിയായി വഡനഗര്‍ റെയില്‍വേ സ്‌റ്റേഷനും പരിസരപ്രദേശങ്ങളും അണിയിച്ചൊരുക്കിയിട്ടുണ്ട്. പണ്ട് ചെറിയ മീറ്റര്‍ ഗേജ് റെയില്‍വേ ട്രാക്കായിരുന്നു വഡനഗറിലുണ്ടായിരുന്നത്. എന്നാല്‍ മോദിയെ സ്വീകരിക്കാനായി ഇത് ബ്രോഡ്‌ഗേജാക്കുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയു പിതാവും ബാല്യകാലത്തില്‍ ചായക്കട നടത്തിയിരുന്നത് വഡനഗറിലെ ചായക്കടയും മോദി സന്ദര്‍ശിക്കുമെന്നാണ് വിവരം.