അമിത് ഷായുടെ ആവേശം അതിരുകടക്കുന്നു: പിണറായി

0
44

തിരുവനന്തപുരം: അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎമ്മിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നടപടി ജനാധിപത്യ മര്യാദയുടെ ലംഘമാണെന്നും അദ്ദേഹം പറഞ്ഞു.

‘അമിത് ഷായുടെ അമിതാവേശം അതിരുകടക്കുന്നു’ എന്ന തലക്കെട്ടില്‍ ഫയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.