അലീഷന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം

0
45

മോസ്കോ: അലീഷന്‍ ദ്വീപില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനമാണ് ഉണ്ടായത്.വന്‍ ഭൂചലനമാണ് ഉണ്ടായതെങ്കിലും സമീപ പ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് വിവരം.

14 അഗ്നിപര്‍വതങ്ങളുളള ദ്വീപുകളും 55 ചെറു ദ്വീപുകളുമുള്‍പ്പെടുന്നതാണ് അലീഷന്‍ ദ്വീപ്. അമേരിക്കയിലും റഷ്യയിലുമായാണ് ഈ ദ്വീപ് ചുറ്റപ്പെട്ടു കിടക്കുന്നത്.