ജിമിക്കികമ്മലിനു ചുവടുവെച്ച് കമലഹാസനും

0
61

ജിമിക്കികമ്മലിനു ചുവടുവെച്ച് കമലഹാസനും രംഗത്തെത്തിയിരിക്കുന്നു.

ബിഗ്ബോസ് പരിപാടിയുടെ ഗ്രാന്റ് ഫിനാലെ വേദിയിലാണ് കമല്‍ ഹാസന്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം ജിമിക്കി കമ്മലിന് ചുവടുവെച്ചത്.

ഏതായാലും ഉലകനായകന്റെ ജിമിക്കി കമ്മല്‍ ഡാന്‍സ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.