ദില്ലിയില്‍ ബിജെപി അസ്ഥാനത്തേക്ക് സിപിഐ എം മാര്‍ച്ച്‌

0
50


ന്യൂഡല്‍ഹി: ദില്ലിയില്‍ ബിജെപി അസ്ഥാനത്തേക്ക് സിപിഐ എം മാര്‍ച്ച്‌ .ബിജെപി അസ്ഥാനത്തേക്ക് പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച്‌ നടക്കുന്നത്.സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കും വര്‍ഗ്ഗീയ അക്രമത്തിനുമെതിരെയാണ് സിപിഐ എമ്മിന്റെ നേതൃത്വത്തിലുള്ള രാജ്യവ്യാപകമായ പ്രതിഷേധം നടക്കുന്നത്. അശോക റോഡിലുള്ള ബിജെപി അസ്ഥാനത്തേക്കാണ് സിപിഐ എം മാര്‍ച്ച്‌ സംഘടിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹി സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് സിപിഐഎം പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.കേന്ദ്ര കമ്മിറ്റി അംഗങ്ങളും പോളിറ്റ് ബ്യൂറോ അംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്.