പടക്കമില്ലാതെ തലസ്ഥാനത്ത് ദീപാവലി ആഘോഷം

0
46

ന്യൂഡല്‍ഹി:പടക്കമില്ലാതെ ദീപാവലി ആഘോഷിക്കാന്‍ ഇത്തവണ തലസ്ഥാനം. ദീപാവലിയ്ക്ക് മുന്നോടിയായി തലസ്ഥാനത്ത് നവംബര്‍ 1 വരെ പടക്ക വില്പന നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഈ നിരോധനം പടക്ക ശേഖരണത്തിനും വില്പനയ്ക്കും ബാധകമാണ്.

കഴിഞ്ഞ വര്‍ഷം ദീപാവലിക്കുശേഷം ഡല്‍ഹിയിലെ വായുമലിനീകരണം വന്‍തോതിലേക്ക് ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ അത്തരത്തിലുള്ള ഒരു വായു മലിനീകരണം 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഉണ്ടായത്.