പിണറായിയെ അഭിനന്ദിച്ച്‌ കമല്‍ഹാസന്‍

0
52

ചെന്നൈ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനവുമായി നടന്‍ കമല്‍ഹാസന്‍.ദലിതര്‍ ഉള്‍പ്പെടെ അബ്രാഹമണരെ ക്ഷേത്രങ്ങളില്‍ ശാന്തിമാരായി നിയമിക്കാനുള്ള തീരുമാനത്തിനാണ് കമലഹാസന്‍ ട്വീറ്റ ചെയ്തത്.

ബ്രാവോ ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ്, സല്യൂട്ട് ടു കേരള സിഎം പിണറായി വിജയന്‍ എന്നാണ് നടപടിയെ അഭിനന്ദിച്ച്‌ കമല്‍ഹാസന്‍ ട്വീറ്റ ചെയ്തത്.