പൃഥ്വിരാജ് ചിത്രം വിമാനത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

0
49

പൃഥ്വിരാജജിനെ നായകനാക്കി പ്രദീപ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വിമാനം.ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി

വിമാനത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി ഇനിയും പുറത്തുവിട്ടിട്ടില്ല.

സജി തോമസ് എന്ന ഇടുക്കിക്കാരന്റെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തില്‍ സജി എന്നാണ് പൃഥ്വിരാജ് കഥാപാത്രത്തിന്റെ പേര്.

പ്രദീപ് നായര്‍ തന്നെ തിരക്കഥ നിര്‍വഹിക്കുന്ന ചിത്രത്തില്‍ ദുര്‍ഗ , അനാര്‍ക്കലി മരയ്ക്കാര്‍ തുടങ്ങിയവരാണ് നായികമാര്‍.