വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം എ​ക്സി​റ്റ് പോ​ളു​ക​ൾക്ക് നിരോധനം

0
49

മ​ല​പ്പു​റം: വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം എ​ക്സി​റ്റ് പോ​ളു​ക​ൾ നി​രോ​ധി​ച്ചു. ഒ​ക്‌​ടോ​ബ​ര്‍ 11ന് ​ ബുധന്‍ രാ​വി​ലെ ഏ​ഴു​മു​ത​ല്‍ വൈ​കി​ട്ട് ആ​റ​ര​വ​രെ​യാ​ണ് നി​രോ​ധ​നം.

അ​ന്നേ​ദി​വ​സം എ​ക്‌​സി​റ്റ് പോ​ളു​ക​ള്‍ ന​ട​ത്തു​ക​യോ അ​ച്ച​ടി, ഇ​ല​ക്‌​ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യോ മ​റ്റേ​തെ​ങ്കി​ലും ത​ര​ത്തി​ലോ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ച​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ അ​റി​യി​ച്ചു.