ഉഷയായി പ്രിയങ്ക ചോപ്ര

0
53

ഇന്ത്യയുടെ സ്പ്രിന്റ് ഇതിഹാസം പി.ടി.ഉഷയുടെ ജീവിതം അഭ്രപാളിയിലേക്ക് പകര്‍ത്തുന്നു. മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും ഇംഗ്ലീഷിലും മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ബോളിവുഡും ഹോളിവുഡും തന്റെ കഴിവ് അറിയിച്ച പ്രിയങ്ക ചോപ്രയാണ് പയ്യോളി എക്‌സ്പ്രസ് എന്നു വിളിക്കുന്ന പി.ടി.ഉഷയെ അവതരിപ്പിക്കുന്നത്.
പി.ടി.ഉഷ ഇന്ത്യ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രേവതി വര്‍മ്മയാണ്.