കല്പറ്റ: സ്വകാര്യ ബസിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 30 കിലോ സ്വർണം പിടികൂടി.
വയനാട് തോൽപെട്ടി ചെക്പോസ്റ്റില്‍ വച്ചാണ് സ്വര്‍ണം പിടികൂടിയത്. കരിയര്മാരെന്ന് സംശയിക്കുന്ന അഞ്ച് രാജസ്ഥാന് സ്വദേശികളാണ് പിടിയിലായത്.
റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.