കേരളത്തിൽ നിന്നും കാറുകൾ മോഷ്ടിച്ചു കടത്തുന്ന സംഘം ചെന്നൈയിൽ പിടിയില്‍

0
39


ചെന്നൈ: കേരളത്തിൽ നിന്നും കാറുകൾ മോഷ്ടിച്ചു കടത്തിയ സംഘം ചെന്നൈയിൽ പിടിയിലായി.

തൃച്ചി സ്വദേശി പരമേശ്വരൻ, മുഹമ്മദ് മുബാറക് എന്നിവരാണ് പിടിയിലായത്.

18 സ്വിഫ്റ്റ് കാറുകൾ ഇവർ മോഷ്ടിച്ച് കടത്തിയിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.