സോണി എക്സ്പീരിയ ZX1 സ്മാര്‍ട്ട്ഫോണ്‍ ഈ അടുത്തിടെയാണ് വിപണിയില്‍ എത്തിയത്.IFA 2017ല്‍ ബര്‍ളിനില്‍ അവതരിപ്പിച്ച ഈ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ മാത്രമാണ് ലഭ്യമായി തുടങ്ങിയത്. 44,981 രൂപയ്ക്കാണ് സോണി എക്സ്പീരിയ ZX1 സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ മര്‍ക്കറ്റില്‍ ലഭ്യമാകുന്നത് .
ആന്‍ഡ്രോയിഡ് 8.0 ഓറിയോ അപ്ഡേറ്റ് ലഭിച്ച ആദ്യത്തെ സോണിയുടെ സ്മാര്‍ട്ട്ഫോണാണ് ഇത്.
19എംപി പിന് ക്യാമറ , 13എംപി സെല്‍ഫി എന്നിവയാണ് ക്യാമറ സവിശേഷതകള്‍.
6.3 ഇഞ്ച് ഡിസ്പ്ലേ
ഒക്ടാകോര്‍ ക്വല്‍കോം സ്നപ്ഡ്രാഗണ്‍ 835 പ്രോസസര്‍
6ജിബി റാം 64ജിബി/128ജിബി/ 256ജിബി സ്റ്റോറേജ്
44,981 രൂപയ്ക്ക് ഇറങ്ങിയ ഈ സ്മാര്ട്ട്ഫോണിനോടു മത്സരിക്കാന്‍ മറ്റു സ്മാര്‍ട്ട്ഫോണുകളും ഇന്ത്യന്‍ വിപണിയില്‍ ഉണ്ട്.
ആപ്പിള്‍ ഐ ഫോണ്‍ 8 പ്ലസ്
വില 73,000 രൂപ
5.5ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ
6 കോര്‍ പ്രോസസര്‍
64ജിബി/ 256ജിബി സ്റ്റോറേജ്
1എംപി 7എംപി ക്യാമറ
വണ്‍പ്ലസ് 5
വില 32,999 രൂപ
2.45GHZ ഒക്ടാകോര്‍ പ്രോസസര്‍
6ജിബി റാം, 64ജിബി സ്റ്റോറേജ്
8ജിബി റാം, 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
ആന്‍ഡ്രോയിഡ് 7.7.1 ന്യുഗട്ട്
16എംപി റിയര്‍ ക്യാമറ
20എംപി സെക്കന്‍ഡറി ക്യാമറ
4ജി
3300എംഎച്ച് ബാറ്ററി
സാംസങ്ങ് ഗാലക് സി എസ് 8 പ്ലസ്
വില 64,900 രൂപ
6.2 ഇഞ്ച് ഡിസ്പ്ലേ
ഒക്ടാകോര്‍ എക്സിനോസ് 835 പ്രോസസര്‍
4/6ജിബി റാം
വൈഫൈ, എന്‍എഫ്സി
8എംപി മുന്‍ ക്യാമറ
3500എംഎഎച്ച് ബാറ്ററി
ഗൂഗിള്‍ പിക്സ്ല്
വില 44,000 രൂപ
5 ഇഞ്ച് ഡിസ്പ്ലേ
2.15GHz ക്വാഡ്കോര്‍ പ്രോസസര്‍
4ജിബി റാം
12.3എംപി/ 8എംപി ക്യാമറ
4ജി
2,770എംഎഎച്ച് ബാറ്ററി