22ാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ 8 മുതല്‍ 15 വരെ ‍‍ഡെലിഗേറ്റ് ഫീസിലും വര്‍ദ്ധനവ്

0
61

തിരുവനന്തപുരം: കേരളത്തിന്‍റെ 22ാമത് രാജ്യാന്തര ചലച്ചിത്രമേള 2017 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്തു നടക്കും.

ചലച്ചിത്രമേള നടക്കുന്ന തിയേറ്ററുകളുടെ എണ്ണം 14 ആക്കി വര്‍ദ്ധിപ്പിച്ചു.

ഡെലിഗേറ്റ് ഫീസിലും വര്‍ദ്ധനവ് 500 രൂപയില്‍ നിന്ന് 650 രൂപയാക്കി.

ഇത്തവണ ഡെലിഗേറ്റ് പാസ്സുകളുടെ എണ്ണം പരമാവധി പതിനായിരമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.