ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളികളില്‍ കോളറ സ്ഥിരീകരിച്ചു

0
51

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് വീ​ണ്ടും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​കളില്‍ കോ​ള​റ സ്ഥി​രീ​ക​രി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ഞ്ച് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​ണ് കോ​ള​റ സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.