സോളാര്‍: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

0
49

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള നടപടി നിയമസഭയില്‍ വയ്ക്കാതെ പ്രഖ്യാപിച്ചതിന് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ.സി ജോസഫാണ് സ്പീക്കര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. എംഎല്‍എമാരുടെ അവകാശങ്ങളുടെ ലംഘനമാണിതെന്നും കെ.സി.ജോസഫ് പറഞ്ഞു.