ജാര്‍ഖണ്ഡില്‍ നക്സലുകള്‍ പിടിയില്‍

0
47

റാഞ്ചി: ജാര്‍ഖണ്ഡില്‍ ആറ് നക്സലുകള്‍ പിടിയിലായി. പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ഇന്ത്യ ലിമിറ്റഡിലെ (പി എല്‍ എഫ്‌ ഐ) അംഗങ്ങളാണ് പോലീസിന്‍റെ പിടിയിലായത്

ഖുന്തി ജില്ലയിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവരില്‍നിന്നും വെടിമരുന്ന്, മോട്ടോര്‍ സൈക്കിള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.