ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ കാര്‍ മോഷണം പോയി

0
70
Delhi Chief Minister Arvind Kejriwal address a press conference after presentation of the budget in the Assembly, in New Delhi on Monday. Express Photo by Amit Mehra. 28.03.2016.

ന്യൂഡല്‍ഹി: ഡല്‍ഹി സെക്രട്ടറിയേറ്റില്‍ നിര്‍ത്തിയതിട്ടിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ കാര്‍ മോഷണം പോയി.നീല വാഗണ്‍ ആര്‍ കാറാണ് മോഷ്ടിക്കപ്പെട്ടത്. നിരവധി തവണ താരമായ കാറാണ് മോഷ്ടാക്കള്‍ കൊണ്ടു പോയത്.

മുഖ്യമന്ത്രിയായതിന് ശേഷം ആഡംബരം ഒഴിവാക്കുന്നതിന് കെജ്രിവാള്‍ ഈ കാറാണ് ഉപയോഗിച്ചിരുന്നത്.

കാര്‍ മോഷ്ടിക്കപ്പെട്ട സംഭവത്തില്‍ സിംഗ് ഐ.പി എസ്റ്റേറ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
ഉന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാര്‍ കാണാതായത്.