തിരുവനന്തപുരം: തൊഴില്‍ ലഭ്യതയെക്കുറിച്ചും തൊഴില്‍ ദാതാക്കളുടെ ആവശ്യകതകളെക്കുറിച്ചും എക്സ്പ്രഷന്‍സ് ഇന്ത്യ സൊസൈറ്റി യുവ ജോബ് ഡ്രൈവ്, ഫൈനല്‍ടച്ച് ഫിനിഷിങ് സ്കൂള്‍, നാസ്കോ, വിമന്‍സ് കോളജ് ഓഡിറ്റോറിയത്തില്‍ സൗജന്യ സെമിനാര്‍ 13-10-2017 രാവിലെ 10 മണിക്ക് നടക്കും.
പ്രൊഫ.റിച്ചാര്‍ഡ് ഹേ എം പി സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഉദയശങ്കര്‍ (നാസ്കോ), നിംസ് എംഡി എം. എസ്. ഫൈസല്ഖാന്, സൈജു പണിക്കര്‍, ഹരിനായര്‍ എന്നിവര്‍ പ്രസംഗിക്കും.