കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ മല്‍സ്യ ബന്ധനബോട്ട് മുങ്ങി.
ബോട്ടിലുണ്ടായിരുന്ന ആറുപേരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി, നാല് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. മുനമ്പത്ത് നിന്നും പുറപ്പെട്ട ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്.
NEWS
ബ്രിട്ടന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഇറാൻ എണ്ണക്കപ്പലിലെ ഇന്ത്യക്കാരായ ജീവനക്കാരെ മോചിപ്പിച്ചു
ബ്രിട്ടന് പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് 1 ലെ ഇന്ത്യക്കാരായ 24 ജീവനക്കാര്‍ക്ക് മോചനം. വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.