ഹര്‍ത്താലിനെതിരെ ഹൈക്കോടതി; ചെന്നിത്തല വിശദീകരണം നല്‍കണം

0
50

തിരുവനന്തപുരം: 16ാം തീയതി നടത്താനിരിക്കുന്ന യുഡിഎഫ് ഹര്‍ത്താലിനെതിരെ ഹൈക്കോടതി രംഗത്ത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചു.

ജനങ്ങള്‍ക്ക് ഹര്‍ത്താലിനെ ഭയമുണ്ടെന്ന് കോടതി പറഞ്ഞു. ഭയം അകറ്റേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഹര്‍ത്താലിനെതിരായ സുപ്രീംകോടതിയുടെ നിര്‍ദ്ദേശങ്ങള്‍ മാധ്യമങ്ങള്‍ വഴി.