ഇ​ന്ധ​ന നി​കു​തി കു​റ​ച്ച് മ​ധ്യ​പ്ര​ദേ​ശും

0
40

ഭോ​പ്പാ​ല്‍: മ​ധ്യ​പ്ര​ദേ​ശും ഇ​ന്ധ​ന നി​കു​തി കു​റ​ച്ചു. ഡീ​സ​ലി​ന് അ​ഞ്ചും പെ​ട്രോ​ളി​ന് മൂ​ന്നും ശ​ത​മാ​ന​മാ​ണ് മൂ​ല്യ​വ​ര്‍​ധി​ത നി​കു​തി (വാ​റ്റ്) കു​റ​ച്ച​ത്.

ബി​ജെ​പി ഭ​രി​ക്കു​ന്ന ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ഉ​ത്ത​രാ​ഖ​ണ്ഡ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശും ഇ​ന്ധ​ന നി​കു​തി കു​റ​ച്ചി​രി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന ഹി​മാ​ച​ല്‍ പ്ര​ദേ​ശും ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ധ​ന നി​കു​തി കു​റ​ച്ചി​രു​ന്നു.

പു​തി​യ നി​ര​ക്കു​ക​ള്‍ വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ പ്ര​ബ​ല്യ​ത്തി​ലാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍ പ​റ​ഞ്ഞു.