കുഞ്ചാക്കോ ബോബന് ചിത്രം ശിക്കാരി ശംഭുവിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ശിക്കാരി ശംഭു.
നിഷാദ് കോയ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് എസ് കെ ലോറന്‍സാണ്.
അബ്ബാസും രാജു ചന്ദ്രയും ചേര്‍ന്നാണ് കഥ ഒരുക്കിയിരിക്കുന്നത്.
ശിവദയും അല്‍ഫോന്‍സയുമാണ് നായികമാരായി എത്തുന്നത്. ഫൈസല്‍ അലിയുടേതാണ് ഛായാഗ്രഹണം.