പരസ്യമായി ഇരയുടെ പേര് പറഞ്ഞതിന് മുഖ്യമന്ത്രിക്കെതിരെ പരാതി

0
65


തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണത്തിലെ ഇരയുടെ പേര് വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമായി പറഞ്ഞതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയേല്‍ ഇതുസംബന്ധിച്ച പരാതി നല്‍കിയത്.