സംവിധായകന്‍ കൊല്ലപ്പെട്ട നിലയില്‍

0
64

 

 

 

 

 

 

 

 

 

തിരുവനന്തപുരം: സംവിധായകന്‍ കൊല്ലപ്പെട്ട നിലയില്‍. പ്രശസ്ത ടെലിഫിലിം സംവിധായകനാണ് സ്വന്തം ഓഫീസിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടെലിഫിലിം സംവിധായകനായ കൊമ്ബനാല്‍ ജയനെയാണ് മരിച്ചത്.

കോതമംഗലത്തെ സ്വന്തം ഓഫീസിനുള്ളിലാണ് ജയനെ മരിച്ച കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ജോബിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.