‘2.0’ ചിത്രത്തിലെ ആമി ജാക്സന്‍റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

0
88

‘2.0’ ചിത്രത്തിലെ ആമി ജാക്സന്‍റെ ഫസ്റ്റ് ലുക്ക് എത്തിയിരിക്കുകയാണ്.

രജനീകാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയുന്ന ചിത്രമാണ് ‘2.0’.

ചിത്രത്തിലെ നായികയായി എത്തുന്നത് ആമി ജാക്സനാണ്.

റോബോ ഗേളിന്‍റെ ഗെറ്റപ്പിലാണ് ആമി ജാക്സന്‍ എത്തുന്നത്.

ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

2010-ല്‍ പുറത്തിറങ്ങിയ യന്തിരന്‍റെ രണ്ടാം ഭാഗമാണ് 2.0.

എ.ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം.

ലൈക്ക പ്രൊഡക്ഷന്‍സ് ആണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത്.