ലോകത്തെ ശക്തരായ ബിസിനസ്

വനിതകളുടെ പട്ടികയില്‍ ഇന്ത്യയില്‍

നിന്ന് മൂന്നു പേര്‍. ഫോര്‍ച്യൂണ്‍മാസിക

തയ്യാറാക്കിയ പട്ടികയില്‍.ഐ സി ഐ

സി ഐ ബാങ്ക് എം.ഡിയും സി.ഇ.ഒ

യുമായ ചന്ദ കൊച്ചാര്‍, ആക്‌സിസ് ബാങ്ക് എം ഡി യും സി.ഇ.ഒ യുമായ ശിഖ ശര്‍മ, ഇന്ദ്രാ നൂയി എന്നിവരാണ് ഇടം നേടിയത്.