ദീപാവലി ഓഫറുമായി ബി.എസ്.എന്‍.എല്‍

0
88

 

 

 

 

 

 

 

തിരുവനന്തപുരം: ദീപാവലിയോടനുബന്ധിച്ച് തിങ്കളാഴ്ച മുതല്‍ ബി. എസ്.എന്‍. എല്ലിന്റെ ലക്ഷ്മി ഓഫര്‍ . 290 രൂപയ്ക്ക് ചാര്‍ജ്ജ് ചെയ്താല്‍ 435 രൂപയുടെ ടോക്ക് ടൈം കിട്ടും. ഇതുപോലെ 390 ന് 585 രൂപയുടേയും 590 ന് 885 രൂപയുടേയും ടോക്ക് ടൈമാണ് കിട്ടുക.

188 ന് 220 രൂപയുടെ ടോക്ക് ടൈം, 289, 389 രൂപയുടെ ചാര്‍ജ്ജുകള്‍ക്ക് 340, 460 രൂപയുടെ ടോക്ക് ടൈമുകളും കിട്ടും. 21 വരെയാണ് ഓഫര്‍. കിട്ടുന്ന അധിക ഓഫര്‍ ഈ മാസം 31 വരെ ഉപയോഗിക്കാം.