പുതിയ രണ്ട് സ്മാര്‍ട്ട് ഫോണുകളുമായാണ് ZTE വിപണിയിലെത്തുന്നത്.
നൂബ്യ Z17S, നൂബ്യ Z17 miniS എന്നിവയാണ് കമ്പനി അവതരിപ്പിക്കുന്ന പുതിയ ഫോണുകള്‍.
കമ്പനിയുടെ ഏറ്റവും പുതിയ ഫ്ളാഗ്ഷിപ്പ് ഫോണാണ് നൂബ്യ Z17S.
ഒരു ഫുള്‍ സ്ക്രീന്‍ ഡിസൈനോടു കൂടിയാണ് നൂബ്യ Z17S എത്തിയിരിക്കുന്നത്.
5.73 ഇഞ്ച് ഡിസ്പ്ളേ സ്ക്രീന്‍ പ്രൊസസര്‍
2.45GHz ഒക്റ്റ കോര്‍
മുന്നിലെ ക്യാമറ 5-മെഗാപിക്സല്‍
റിയര്‍ ക്യാമറ 23-മെഗാപിക്സല്‍
1080X2040 പിക്സല്‍ റസൊല്യൂഷന്‍
403ppi പിക്സല്‍ ഡെന്‍സിറ്റി
കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
6ജിബി റാം 128ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
3100എംഎഎച്ച് ബാറ്ററി
26W ഫാസ്റ്റ് ചാര്‍ജ്ജിങ്ങ്
3.0 പവര്‍ സേവിങ്ങ് ടെക്നോളജി
ഫിങ്കര്‍പ്രിന്റ് സ്കാനര്‍
4ജി എല്‍റ്റിഇ ബ്ലൂട്ടൂത്ത്
മെറ്റല്‍ ബോഡിയില്‍ ഒരു വളഞ്ഞ 3ഡി ഗ്ലാസ് ബാക്ക് ഉളളതിനാല്‍ നൂബ്യ Z17 miniS ഫോണിന് ഒരു പ്രീമിയം ലുക്ക് വരുന്നുണ്ട്.
5.20 ഇഞ്ച് ഡിസ്പ്ളേ സ്ക്രീന്‍
പ്രൊസസര്‍ ഒക്റ്റ കോര്‍
മുന്നിലെ ക്യാമറ 16-മെഗാപിക്സല്‍
റിയര്‍ ക്യാമറ 23-മെഗാപിക്സല്‍
1080×1920 പിക്സല്‍ റസൊല്യൂഷന്‍
403ppi പിക്സല്‍ ഡെന്‍സിറ്റി
കോര്‍ണിങ്ങ് ഗൊറില്ല ഗ്ലാസ്
6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ്
ഹോം ബട്ടണ്‍ തന്നെ ഫിങ്കര്‍പ്രിന്റ് സ്കാനര്‍ ആയി പ്രവര്‍ത്തിക്കുന്നു.
കൂടാതെ ഓഡിയോ ക്വാളിറ്റി മെച്ചപ്പെടുത്താനായി സ്മാര്‍ട്ട് PA ടെക്നോളജിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബ്ലാക്ക്,ഗോള്‍ഡ്, ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും
“6ജിബി റാം 64ജിബി” സ്റ്റോറേജിന് ഏകദേശം 29,600 രൂപയും,
“8ജിബി റാം 128ജിബി” സ്റ്റോറേജിന് 39,500 രൂപയുമാണ് വില.
ബ്ലാക്ക്,ഗോള്‍ഡ്, ഡീപ്പ് ബ്ലൂ, ഏജിയന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ എത്തുന്ന നൂബ്യ Z17 miniS ഫോണിന് ഏകദേശം 19,700 രൂപയാണ് വില.
ഒക്ടോബര്‍ 19 മുതല്‍ ഈ ഫോണ്‍ ലഭ്യമായി തുടങ്ങും.