NEWS ബംഗളൂരുവില്‍ കനത്ത മഴ അഞ്ച് മരണം By desk 24k - 14/10/2017 0 49 Share on Facebook Tweet on Twitter ബംഗളൂരു: കനത്ത മഴയെ തുടര്‍ന്ന് ബംഗളൂരുവില്‍ അഞ്ച് പേര് മരിച്ചു. മഴമൂലം നഗരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. മഴക്കെടുതി മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായമായി നല്കാന് കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിട്ടു.