സി. പി. എം നേതാവ് റഷീദ് കണിച്ചേരി അന്തരിച്ചു

0
66

പാലക്കാട്: കെ.എസ്.ടി.എ മുന്‍ ജനറല്‍ സെക്രട്ടറി റഷീദ് കണിച്ചേരി(67) അന്തരിച്ചു. സി.പി.എം പുതുശ്ശേരി ഏരിയാ കമ്മിറ്റി അംഗമായ റഷീദ് എം.ബി രജേഷ് എം.പിയുടെ ഭാര്യാ പിതാവാണ്.

പാലക്കാട് ജില്ലാ പഞ്ചായത്തംഗം നിതിന്‍ കണിച്ചേരി, നിനിത കണിച്ചേരി എന്നിവര്‍ മക്കളും ശ്രീജ മരുമകളുമാണ്.