സോളാര്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ കാണും: ഉമ്മന്‍ചാണ്ടി

0
50

തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം സോളാര്‍ റിപ്പോര്‍ട്ട് കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. നിയമവിദഗ്ധരുടെ ഉപദേശപ്രകാരമാണിത്.

റിപ്പോര്‍ട്ട് നല്‍കാത്തത് സാമാന്യനീതിയുടെ നിഷേധമാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി കേസിനെ നിയമപരമായി നേരിടുമെന്ന് വ്യക്തമാക്കി.