ദിലീപ് ചിത്രം രാമലീല ഇന്‍റെര്‍നെറ്റില്‍

0
45

തിരുവനന്തപുരം : ദിലീപ് ചിത്രം രാമലീല ഇന്‍റെര്‍നെറ്റില്‍ എത്തി.ചിത്രം ടോറന്‍റ് സൈറ്റിലാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്.

ക്ലൈമാക്സ് അടക്കമുള്ള രംഗങ്ങളാണ് ഇന്‍റെര്‍നെറ്റില്‍ പ്രചരിക്കുന്നത്.

ഇതിനോടകം നിരവധി ആളുകള്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.