വെര്‍ജീനിയ: യുഎസിലെ വെര്‍ജീനിയ സ്റ്റേറ്റ് യൂണിവേവ്സിറ്റി കാമ്പസില്‍ വെടിവയ്പ്. ശനിയാഴ്ച രാത്രിയായിരുന്നു വെടിവയ്പുണ്ടായത്.
വെടിവയ്പുണ്ടായതിനെത്തുടര്‍ന്ന് കാമ്പസ് അടച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.