സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ വിഎസ് പരാതി നല്‍കി

0
57


തിരുവനന്തപുരം: സോളാര്‍ കേസില്‍ സരിതയുടെ മൊഴി രേഖപ്പെടുത്താതിരുന്ന മജിസ്‌ട്രേറ്റിനെതിരെ ഭരണപരിഷ്ക്കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ പരാതി നല്‍കി.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനാണ് പരാതി നല്‍കിയത്.  മജിസ്‌ട്രേറ്റ് എന്‍.വി രാജുവിനെതിരെ നടപടി സ്വീകരിക്കണമെന്നാണ് കത്തില്‍ വിഎസ് ആവശ്യപ്പെട്ടിരിക്കുന്നത്.

മജിസ്‌ട്രേറ്റ് എന്‍.വി. രാജുവിനെതിരായ അന്വേഷണം ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു.