ശബരിമല: എ. വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. അടുത്ത വൃശ്ചികം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിയുടെ കാലാവധി.

തൃശൂര്‍ കൊടകര മംഗലത്ത് അഴകത്ത് മനക്കല്‍ കുടുംബാംഗമാണ് എ. വി ഉണ്ണികൃഷ്ണന്‍

സന്നിധാനത്ത് നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്.

അഭിമുഖത്തിന് ശേഷം 14 പേരെയാണ് മേല്‍ശാന്തി സ്ഥാനത്തേക്ക് പരിഗണിച്ചത്.

രാവിലെ 7.30 നായിരുന്നു അടുത്ത മണ്ഡലകലത്തെക്കുള്ള മേല്‍ശാന്തി നറുക്കെടുപ്പ് സാന്നിധാനത് നടനനത്.