പ്രതീക്ഷയോടെ മെര്‍സലുമായി വിജയ്

0
45

ഏറെ പ്രതീക്ഷകളോടെ വിജയ് ചിത്രം മെര്‍സല്‍ തീയേറ്ററുകളില്‍. ഇളയ ദളപതിയുടെ തിരിച്ചു വരവായി ഈ ചിത്രത്തെ പ്രതീക്ഷിക്കാം. കഴിഞ്ഞ ചിത്രങ്ങളെല്ലാം വെള്ളിത്തിരിയില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. തന്റെ താരപദവി നിലനിര്‍ത്തുവാന്‍ ഒരു സൂപ്പര്‍ഹിറ്റ് വിജയ്‌ന് അനിവാര്യമാണ്. വിജയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും. ഈ ചിത്രം വിജയയുടെ രണ്ടാംവരവായിരിക്കുമെന്നും അദ്ദേഹത്തിന്റെ ആരാധകര്‍ വിശ്വസിക്കുന്നു.