മേഘ്‌നാ രാജ് വിവാഹിതയാകുന്നു. കന്നട നടന്‍ ചിരഞ്ജീവി സര്‍ജ്ജയാണ് വരന്‍. വിവാഹ നിശ്ചയം ഒക്ടോബര്‍ 22 നും വിവാഹം ഡിസംബര്‍ ആറിനും.