സുപ്രീം കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച്‌ സംഘപരിവാര്‍

0
49

ദില്ലി: ദീപാവലിക്ക് ദില്ലിയില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നത് കോടതി നിരോധിച്ചതിന് എതിരെ സുപ്രീം കോടതിക്ക് മുന്നില്‍ പടക്കം പൊട്ടിച്ച്‌ സംഘപരിവാര്‍ പ്രതിഷേധിച്ചു.

വിവിധ ഹൈന്ദവ സംഘടനാ നേതാക്കള്‍ തലസ്ഥാനത്ത് പടക്ക വില്‍പ്പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു.

ഡല്‍ഹിയില്‍ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നവംബര്‍ ഒന്ന് വരെയാണ് പടക്കവില്‍പ്പനയ്ക്ക് നിരോധനമുള്ളത്.