4ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണുമായി മൈക്രോമാക്സ്
ഒക്ടോബര്‍ 17ന് നടക്കുന്ന ഇവന്റിലാണ് ഈ ഫോണ്‍ അവതരിപ്പിക്കുക.
‘ഭാരത് സീരീസ്’ ഡിവൈസുകള്‍ക്ക് കീഴിലാണ് മൈക്രോമാക്സ് 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കുന്നത്.
കഴിഞ്ഞ മാസം ‘ഭാരത് 3’, ‘ഭാരത് 4’ എന്നിങ്ങനെ രണ്ട് ഫോണുകള്‍ മൈക്രോമാക്സ് പുറത്തിറക്കിയിരുന്നു.
22 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കുന്ന 4ജി ഫീച്ചര്‍ ഫോണ്‍ ഗ്രാമീണ മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക . ഗ്രാമീണര്‍ക്ക് എത്രത്തോളം എളുപ്പത്തില്‍ ഫോണ്‍ കൈകാര്യം എയ്യാന്‍ കഴിയും എന്ന ലക്ഷ്യമാണ് മൈക്രോമാക്സിനുള്ളത്.
എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവയ്ക്കു ശേഷം ഇന്ത്യയില്‍ എത്തുന്ന 4ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണാണ് മൈക്രോമാക്സ് .
എയര്‍ടെല്‍ കാര്‍ബണുമായി സഹകരിച്ചപ്പോള്‍ മൈക്രോമാക് 4ജി ഫീച്ചര്‍ ഫോണിനു വേണ്ടി ബിഎസ്എന്‍എല്ലുമായി സഹകരിച്ചു.
ഭാരത് 3 സ്മാര്‍ട്ട് ഫോണ്‍
4.5 ഇഞ്ച് ഡിസ്പ്ളേ
480X854p റിസൊല്യൂഷന്‍
2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
ബാറ്ററി 2000എം എ എച്ച്
16ജിബി ഇന്റേര്‍ണല്‍ മെമ്മറി
മീഡിയ ടെക്ക് ക്വാര്‍ഡ് പ്രൊസസര്‍ (MediaTek quad-core processor)
5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ
5 മെഗാപിക്സല്‍ ബാക്ക് ക്യാമറ
ഭാരത് 4 സ്മാര്‍ട്ട് ഫോണ്‍
5 ഇഞ്ച് ഡിസ്പ്ലേ
720X1280p റിസൊല്യൂഷന്‍
2.5ഡി കര്‍വ്വ്ഡ് ഗ്ലാസ് ഡിസ്പ്ലേ
ബാറ്ററി 2500എം എ എച്ച്
16ജിബി ഇന്റേര്‍ണല്‍ മെമ്മറി
മീഡിയ ടെക്ക് ക്വാര്‍ഡ് പ്രൊസസര്‍ (MediaTek quad-core processor)
5 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ
5 മെഗാപിക്സല്‍ ബാക്ക് ക്യാമറ
ആന്‍ഡ്രോയിഡ് 7.0 ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്നിവ പ്രധാന സവിശേഷതകളാണ്.
മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 32ജിബി വരെ ഇന്റേര്‍ണല്‍ സ്റ്റോറേജ് കൂട്ടാം.
വൈഫൈ, ജിപിഎസ്, ബ്ലൂട്ടൂത്ത്, യുഎസ്ബി , 4ജി കണക്ടിവിറ്റി