ചെന്നൈ: നോട്ട് നിരോധനത്തെ നടന് കമല്ഹാസന് ആദ്യം അനുകൂലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് അദ്ദേഹം മുന്നോട്ടുവന്നിരിക്കുകയാണ്.
നോട്ട് നിരോധനത്തെ തിരക്കു പിടിച്ച് അനുകൂലിച്ചത് തെറ്റായിപ്പോയി എന്ന് തമിഴ് വാരികയില്‍ എഴുതിയ ഒരു ലേഖനത്തിലാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
ജനങ്ങളുടെ ബുദ്ധിമുട്ടുകളറിയാതെയാണ് താന്‍ മോദിയെ അനുകൂലിച്ചതെന്നും കമല്ഹാസന് .