ജമ്മു കാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിവെയ്പ്പ്

0
26

ജമ്മു: ജമ്മു കാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിവെയ്പ്പ്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

രാജോരി ജില്ലയിലെ ധാര്‍, കാംഗലി മേഖലകളിലായിരുന്നു പാക് ആക്രമണം. അതേസമയം പാക് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ സ്കൂളുകള്‍ക്ക് അധികൃതര്‍ അവധി നല്‍കിയിരിക്കുകയാണ്.