നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടി

0
40

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി. ബാങ്കോക്കില്‍ നിന്നെത്തിയ അമൃത്സര്‍ സ്വദേശിയില്‍ നിന്നാണ് ഒരു കിലോ സ്വര്‍ണം പിടി കൂടിയത്.എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.

കുട്ടികളുടെ വസ്ത്രങ്ങളിലെയും ഡയപ്പറുകളിലെയും ബട്ടന്‍സുകളുടെ രൂപത്തിലായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്.