വാഷിങ്ടണ്‍: ബുക്കര്‍ പ്രൈസ് അമേരിക്കന്‍ സാഹിത്യകാരന് ജോര്‍ജ് സോന്‍ഡേര്‍സിന്. ലിങ്കണ് ദ ബാര്‍ഡോ എന്ന നോവലിനാണ് മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചത്.
ചെറുകഥാകൃത്ത് എന്ന പേരിലാണ് ജോര്‍ജ് സോന്ഡേര്സിനെ അറിയപ്പെടുന്നത്.
ടെക്സാസിലെ അമരിലോയില്‍ 1958ലാണ് സോന്‍ഡേര്‍സ് ജനിച്ചത്. ടെക്നിക്കല്‍ റൈറ്റര്‍ ആയാണ് ഇദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചത്. സൈറാക്കസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായി ജോലി നോക്കിയിരുന്നു,
1994, 1996, 2000, 2004 എന്നീ വർഷങ്ങളിൽ നാഷണൽ മാഗസിൻ അവാർഡും, 1997 ലെ ഓ. ഹെൻട്രി അവാർഡുകളിൽ രണ്ടാമത്തെ പുരസ്കാരവും നേടി. അദ്ദേഹത്തിന്റെ ആദ്യ കഥാ സമാഹാരം, സിവിൽ വാർഡ് ഓഫ് ബാഡ് ഡിക്ലൈൻ,